Police


പമ്പ മുതല്‍ സന്നിധാനം വരെ സുരക്ഷാ മേല്‍നോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു

തിരുവനന്തപുരം: പമ്പ മുതല്‍ സന്നിധാനം വരെ സുരക്ഷാ മേല്‍നോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു. പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കാണ്

മര്‍ദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ അഞ്ച് പ്രതികള്‍ പിടിയില്‍

മലപ്പുറം: വേങ്ങരക്ക് സമീപം പറപ്പൂരില്‍ മര്‍ദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം അഞ്ച് പ്രതികള്‍ പിടിയില്‍. പറപ്പൂര്‍ സ്വദേശിയും

ചുമട്ടുതൊഴിലാളിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്നു

മലപ്പുറം: വേങ്ങരയ്‌ക്ക് സമീപം  ലോറി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ  സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.  പറപ്പൂരിലാണ് സംഭവം. പറപ്പൂർ സ്വദേശി പൂവലവളപ്പിൽ കോയയാണ്

കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

ചാത്തന്നൂര്‍: ഇത്തിക്കര കൊച്ചുപാലത്തില്‍ കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പുക്കുളം സൂനാമി ഫ്‌ലാറ്റില്‍

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എടിഎം കവര്‍ച്ച

തൃശൂര്‍: സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എടിഎം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമായി കവര്‍ന്നത് 35 ലക്ഷത്തോളം രൂപ. കൊരട്ടിയിൽ സൗത്ത്

മത്സ്യത്തൊഴിലാളിക്ക് കുത്തേറ്റ സംഭവം; അയല്‍വാസി പിടിയില്‍

തൃശ്ശൂർ: തൃശ്ശൂർ എറിയാട് മണപ്പാട്ടുചാൽ ബീച്ചിൽ മത്സ്യത്തൊഴിലാളിക്ക് കുത്തേറ്റ സംഭവത്തിൽ അയൽവാസി പിടിയിൽ. അഞ്ചലശ്ശേരിസ്വദേശി മോഹനനാണ് പിടിയിലായത്. കുത്തേറ്റ നാസർ ചികിത്സയിലാണ്.

താനൂരിലെ മത്സ്യതൊഴിലാളിയുടെ കൊലപാതകം: ഭാര്യ കസ്റ്റഡിയിൽ

മലപ്പുറം: താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി.ഭര്‍ത്താവിനെ ഒഴിവാക്കി

ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജ്വല്ലറികളില്‍ നിന്ന് മോഷണം: പൊലീസിനെ കറക്കി വനിതാ സംഘം

തിരുവനന്തപുരം: ജ്വല്ലറികളിൽ നിന്നും  ജീവനക്കാരെ കബളിപ്പിച്ച് സ്വർണം കവരുന്ന വനിതാ സംഘം പോലീസിനെ വട്ടം കറക്കുന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നടി കങ്കണയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ് പിടിയില്‍

ബോളിവുഡ് സൂപ്പര്‍ നായിക കങ്കണ റനൌത്തിന്‍റെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ പീഡനക്കേസില്‍ പൊലീസ് പിടികൂടി. 42കാരനായ ആഫ്രിക്കന്‍ വംശജന്‍ ബ്രണ്ടന്‍ അലിസ്റ്റര്‍ ഡി ജീ

നാലുവയസുകാരിയെ പ്രൈമറി സ്കൂൾ അധ്യാപിക ലൈംഗിക പീഡനത്തിനിരയാക്കി

മുംബൈ: നാലുവയസുകാരിയെ പ്രൈമറി സ്കൂൾ അധ്യാപിക ലൈംഗിക പീഡനത്തിനിരയാക്കി. നോർത്ത് മുംബൈയിലെ കണ്ഡോലി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.