News@24


സ​ഭ​ക​ള്‍ ത​മ്മി​ല്‍ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഓ​ര്‍​ത്ത​ഡോ​ക്സ്- യാ​ക്കോ​ബാ​യ സ​ഭ​ക​ള്‍ ത​മ്മി​ല്‍ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന

‘ദേവീന്ദര്‍ സിങ്ങിനെ സംരക്ഷിക്കുന്നത് മോദിയോ അമിത്ഷായോ?’- വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: തീവ്രവാദികളെ പാര്‍പ്പിച്ചതിന് അറസ്റ്റിലായ ജമ്മു കശ്മീര്‍ ഡെപ്യൂട്ടി എസ്.പി ദേവീന്ദര്‍ സിങ്ങിനെതിരെ പ്രധാനമന്ത്രിയുടേയും, ആഭ്യന്തരമന്ത്രിയുടേയും മൗനം ചോദ്യം ചെയ്ത് രാഹുല്‍

റഷ്യന്‍ പ്രസിഡന്റ്‌ ഭരണഘടന പരിഷ്​കാരം പ്രഖ്യാപിച്ചു; പ്രധാനമന്ത്രി രാജിവെച്ചു

മോസ്​കോ: പ്രസിഡന്‍റ്​ വ്ലാദിമിര്‍ പുടിന്‍ ഭരണഘടന പരിഷ്​കാരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്​ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്​വ്യദെവ്​ രാജിവെച്ചു. പുടിന്​ രാജിക്കത്ത്​

വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം: ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധിയില്‍. തദ്ദേശസ്വയംഭരണസ്ഥാപനവാര്‍‍ഡുകള്‍ 2011 സെന്‍സസ്

നി​ര്‍​ഭ​യ കേസ്: പ്ര​തി​ക​ള്‍ ന​ല്‍​കി​യ തി​രു​ത്ത​ല്‍ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: വ​ധ​ശി​ക്ഷ​യ്ക്ക്‌ എ​തി​രെ നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ തി​രു​ത്ത​ല്‍ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. പ്ര​തി​ക​ളാ​യ വി​ന​യ് ശ​ര്‍​മ,

കാശ്‌മീരിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമാണെന്നും അത് അനിശ്ചിതമായി നിയന്ത്രിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനും എതിരാണെന്നും

പൗരത്വ നിയമം: വിജ്ഞാപനമിറക്കി; നിയമം പ്രാബല്യത്തില്‍

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടയിലും പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയാണു പുറത്തിറങ്ങിയത്. ഇതോടെ

നിര്‍ണായക പ്രഖ്യാപനം ഉടനെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നിര്‍ഭയ കേസില്‍ പ്രതികളെ 22ന് തൂക്കിലേറ്റും

ന്യൂഡൽഹി: നിർഭയക്കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌. 22-നു തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. രാവിലെ ഏഴു മണിക്കു തൂക്കിലേറ്റണമെന്നാണ് വാറന്റ്. ഏതെങ്കിലും കോടതിക്കു

പ്രളയകാലത്തെ അരി സൗജന്യമല്ല, 206 കോടി ഉടന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കത്ത്

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്