സ​ഭ​ക​ള്‍ ത​മ്മി​ല്‍ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഓ​ര്‍​ത്ത​ഡോ​ക്സ്- യാ​ക്കോ​ബാ​യ സ​ഭ​ക​ള്‍ ത​മ്മി​ല്‍ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന വൈ​ദി​ക​ന്‍ ആ​രെ​ന്ന​ത് കോ​ട​തി​യു​ടെ വി​ഷ​യ​മ​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ളോ​ട് ആ​ദ​ര​വ് കാ​ണി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ഹ​ര്‍​ജി​ക്കാ​രോ​ട് പ​റ​ഞ്ഞു. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ ന​ല്‍​കി​യ കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

വാ​ദ​ത്തി​നി​ടെ ശ​വ​സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ഓ​ര്‍​ഡി​ന​ന്‍​സും ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ 2017ലെ ​വി​ധി പ​ള്ളി​ക​ളു​ടെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ മാ​ത്ര​മാ​ണെ​ന്നും അ​തി​ന​പ്പു​റ​ത്തു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ല്‍ നി​ര്‍​ബ​ന്ധം പി​ടി​ച്ചാ​ല്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി ത​ള്ളു​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *