സ്വപ്‌നയ്ക്ക് ഇ.ഡിയുടെ കേസിലും ജാമ്യം

കൊച്ചി: സ്വർണക്കടത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വപ്നയടക്കമുള്ള പ്രതികള്‍ക്കെതിരെ കോഫോപോസ ചുമത്തിയതിനാല്‍ പുറത്തിറങ്ങാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *