സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: സ്വര്‍ണ കള്ളകടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്.

നടപടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ്. പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സ്വപ്ന സുരേഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *