Film


രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തിരിതെളിഞ്ഞു

പനജി: അന്‍പത്തിയൊന്നാം രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന ചടങ്ങില്‍

ഓട്ടോ ഡ്രൈവറുടെ കഥപറയുന്ന “രണ്ട്” ചിത്രീകരണം പുരോഗമിക്കുന്നു

പ്രേക്ഷകശ്രദ്ധയാകർഷിച്ച ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്. മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ

കേരളത്തിൽ തിയറ്ററുകൾ തുറക്കും; സെക്കൻഡ് ഷോ അനുവദിക്കില്ല

തിരുവനന്തപുരം∙ സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.  കോവിഡ്

നാ​ട​ക-​ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​നാ​ര്‍​ദ​ന​ന്‍ മൂ​ഴി​ക്ക​ര കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

ത​ല​ശ്ശേ​രി: നാ​ട​ക-​ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​നാ​ര്‍​ദ​ന​ന്‍ മൂ​ഴി​ക്ക​ര​യെ (60) വീ​ട്ടു​കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്‌​ച ഉ​ച്ച 12 ഒാ​ടെ​യാ​ണ്‌ മൃ​ത​ദേ​ഹം

നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

പത്തനാപുരം : സീനിയര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (80) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി 7.35 ഓടെയായിരുന്നു അന്ത്യം.

തിയറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനം

കൊച്ചി: തിയറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനം. സിനിമകള്‍ ഇപ്പോള്‍ വിതരണത്തിന് നല്‍കില്ല. സിനിമ മേഖലക്ക് മുഴുവന്‍ സര്‍ക്കാര്‍ സാമ്ബത്തിക

അടച്ചിട്ട തീയറ്ററുകള്‍ തുറക്കുന്നത് ഒരാഴ്ചക്ക് ശേഷം: തീയറ്റര്‍ ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിട്ട തീയറ്ററുകള്‍ തുറക്കുന്നത് ഒരാഴ്ചക്ക് ശേഷം. തീയറ്റര്‍ ഉടമകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീയറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി

പ്രശസ്ത കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 52 വയസ്സായിരുന്നു.ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കവേയാണ്

ഐഎഫ്‌എഫ്‌കെ നാലു ജില്ലകളില്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്‌എഫ്‌കെ) ഈ വര്‍ഷം നാലു ജില്ലകളിലായി നടത്തും. നടത്തിപ്പില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍പ്