Film


നടന്‍ ശ​ര​ണ്‍ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ചി​ത്രം സി​നി​മ​യി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ന്‍ ശ​ര​ണ്‍ (40) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ര​ണ്ട്

നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

ത​മി​ഴ് ന​ട​ന്‍ ആ​ര്‍​.എസ്.ജി. ചെ​ല്ല​ദു​രൈ അ​ന്ത​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ് ന​ട​ന്‍ ആ​ര്‍.​എസ്.ജി. ചെ​ല്ല​ദു​രൈ (84) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചെ​ന്നൈ പെ​രി​യാ​ര്‍

“ദിശ” ചിത്രീകരണം പൂര്‍ത്തിയായി

സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ളസ്ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറയുകയാണ്

തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ

നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി. മി. രം പ്രദർശനത്തിനെത്തുന്നു. കറിമസാലകൾ വിറ്റ്

ഒരിലത്തണലിൽ ഏപ്രിൽ 23 – ന് ഫസ്റ്റ് ഷോസ് ഒടിടി പ്ളാറ്റ്ഫോമിലൂടെ

പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരിലത്തണലിൽ . ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട

‘ചതുര്‍മുഖം’ തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു

മഞ്ജു വാര്യര്‍ നായികയായെത്തിയ ‘ചതുര്‍മുഖം’ തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു. കൊറോണയുടെ രണ്ടാം അതിവ്യാപനം രൂക്ഷമായതോടെയാണ് സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്. മഞ്ജു

നടൻ വിവേക് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ്

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

കോട്ടയം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. അ​ദ്ദേഹത്തിന് 70 വയസായിരുന്നു. വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. 50ഓളം സിനിമകളില്‍ ശ്രദ്ധേയമായ

അനില്‍ നെടുമങ്ങാട് അഭിനയിച്ച അവസാന ചിത്രം; നായാട്ടിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അന്തരിച്ച നടന്‍  അനില്‍ നെടുമങ്ങാട് അഭിനയിച്ച അവസാന ചിത്രം “നായാട്ടി”ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ്