ത​മി​ഴ് ന​ട​ന്‍ ആ​ര്‍​.എസ്.ജി. ചെ​ല്ല​ദു​രൈ അ​ന്ത​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ് ന​ട​ന്‍ ആ​ര്‍.​എസ്.ജി. ചെ​ല്ല​ദു​രൈ (84) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചെ​ന്നൈ പെ​രി​യാ​ര്‍ ന​ഗ​റി​ലു​ള്ള വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ത​മി​ഴ് സി​നി​മ​യി​ലേ സു​പ്ര​ധാ​ന സ​ഹ​താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്ന ചെ​ല്ല​ദു​രൈ നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ലാ​ണ് വേ​ഷ​മ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. വി​ജ​യ് ചി​ത്ര​ങ്ങ​ളാ​യ ക​ത്തി, തെ​രി, ധ​നു​ഷ് നാ​യ​ക​നാ​യ മാ​രി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *