ഒരിലത്തണലിൽ ഏപ്രിൽ 23 – ന് ഫസ്റ്റ് ഷോസ് ഒടിടി പ്ളാറ്റ്ഫോമിലൂടെ

പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരിലത്തണലിൽ . ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം . ചിത്രം ഏപ്രിൽ 23 – ന് ഫസ്റ്റ്ഷോസ് ഒടിടി പ്ളാറ്റ്ഫോമിലൂടെ വേൾഡ് വൈഡ് റിലീസാകുന്നു.

ശ്രീധരൻ , കൈനകരി തങ്കരാജ്, ഷൈലജ പി അമ്പു, അരുൺ , വെറോണിക്ക മെദേയ്റോസ് , ഡോ. ആസിഫ് ഷാ, മധുബാലൻ, ഷാബു പ്രൗദീൻ, പ്രവീൺ കുമാർ , സജി പുത്തൂർ, അഭിലാഷ്, ബിജു, മധു മുൻഷി, സുരേഷ്മിത്ര, മനോജ് പട്ടം, ജിനി പ്രേംരാജ്, അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി , ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ – സഹസ്രാരാ സിനിമാസ് , സംവിധാനം – അശോക് ആർ നാഥ് , നിർമ്മാണം – സന്ദീപ് ആർ, രചന -സജിത് രാജ്‌, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, ലൈൻ പ്രൊഡ്യൂസർ – ഷാബു പ്രൗദീൻ, പ്രൊഡക്ഷൻ കൺട്രോളർ – വിജയൻ മുഖത്തല, ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ , വസ്ത്രാലങ്കാരം – വാഹീദ്, സംഗീതം – അനിൽ, സൗണ്ട് ഡിസൈൻ – അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് – ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണിയൻ മുഖത്തല, അസോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ , പശ്ചാത്തല സംഗീതം – അനിൽ, വിതരണം- സഹസ്രാരാ സിനിമാസ് , മാർക്കറ്റിംഗ് – രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ, സ്റ്റിൽസ് & ഡിസൈൻ – ജോഷ്വാ കൊല്ലം , പി ആർ ഓ – അജയ് തുണ്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *