നടന്‍ ശ​ര​ണ്‍ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ചി​ത്രം സി​നി​മ​യി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ന്‍ ശ​ര​ണ്‍ (40) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ ക​ട​ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കും. പ്രി​യ​ദ​ര്‍​ശ​ന്‍- മോ​ഹ​ന്‍​ലാ​ല്‍ സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യാ​യ ചി​ത്രം ഉ​ള്‍​പ്പ​ടെ നാ​ല് സി​നി​മ​ക​ളി​ല്‍ ശ​ര​ണ്‍ അ​ഭി​ന​യ​ച്ചി​ട്ടു​ണ്ട്. സി​നി​മ- സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റാ​യി​ട്ടും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *