Web Desk


കേരളത്തിൽ ഒരാഴ്ച വൈകി കാലവര്‍ഷം ; റെഡ് അലർട്ട് പിൻവലിച്ചു

ന്യൂഡല്‍ഹി:  ഒരാഴ്ച വൈകി കാലവര്‍ഷം കേരളതീരത്ത് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് നാലു മാസം നീണ്ടുനില്‍ക്കുന്ന

സാങ്മയുടെ എൻപിപിക്ക് ദേശീയ പാർട്ടി പദവി

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ.സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എൻപിപി) തിരഞ്ഞെടുപ്പു കമ്മിഷൻ ദേശീയ പാര്‍ട്ടി പദവി നല്‍കി.

തോൽവിക്ക് ശബരിമല യുവതി പ്രവേശനം കാരണമായെന്ന് വിലയിരുത്തൽ: വിഎസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണം ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ അനുവദിച്ചതാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷം ആത്മപരിശോധന

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി മണ്ഡലത്തിൽ

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നൽകിയ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മണ്ഡലത്തിൽ.

ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ല: പി.ജെ.ജോസഫ്

കോട്ടയം : ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ലെന്നു തുറന്നടിച്ചു കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ.ജോസഫ്

റെഡ് , ഓറഞ്ച്, യെല്ലോ അലർട്ട്: സംസ്ഥാനത്ത് ഇന്നുമുതൽ 11 വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ 11 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ

മേൽപ്പാലം നിര്‍മ്മാണത്തിന് കഴക്കൂട്ടം ബൈപ്പാസ് അടച്ചു

തിരുവനന്തപുരം: മേല്‍പ്പാല നിര്‍മാണത്തിനു മുന്നോടിയായി കഴക്കൂട്ടം ബൈപ്പാസ് ആറു മാസത്തേക്ക് അടച്ചു. സര്‍വീസ് റോഡുകള്‍ വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വിടുന്നത്. ഗതാഗതക്കുരുക്ക്

ഇത്തവണ രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ജനം ചെരുപ്പെടുത്ത് അടിക്കുമെന്ന് ശിവസേന

ന്യൂഡൽഹി: ഇത്തവണ രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത് പറഞ്ഞു. 2014ൽ രാമക്ഷേത്രം നിർമിക്കുമെന്ന്

എംടിക്ക് ഡോ.എൻ.എം.മുഹമ്മദലി പുരസ്കാരം

തിരുവനന്തപുരം:കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.എം. മുഹമ്മദലിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് അവാർഡ്(50,000 രൂപ)എം.ടി.വാസുദേവൻ നായർക്ക്.