എംടിക്ക് ഡോ.എൻ.എം.മുഹമ്മദലി പുരസ്കാരം

തിരുവനന്തപുരം:കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.എം. മുഹമ്മദലിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് അവാർഡ്(50,000 രൂപ)എം.ടി.വാസുദേവൻ നായർക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന മുൻനിർത്തിയാണ് അവാർഡ്.

Leave a Reply

Your email address will not be published. Required fields are marked *