Police


ഡി.ജി.പി അനില്‍കാന്തിന്റെ കാലാവധി 2 വര്‍ഷംകൂടി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. രണ്ട് വര്‍ഷത്തേക്കാണ് ഡിജിപിയുടെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. 2023

ഹാന്‍സിന്റെ വ്യാജ ഫാക്ടറി നടത്തിയ 4 പേര്‍ പിടിയില്‍

മലപ്പുറം: നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി നടത്തിയ നാല് പേര്‍ മലപ്പുറം വേങ്ങരയില്‍ പിടിയില്‍. ഫാക്ടറി ഉടമയായ

64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പിടിയില്‍

പ​റ​വൂ​ര്‍: പറവൂരില്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പിടിയില്‍. 64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​മാണ് ഇയാളില്‍ നിന്ന് എ​ക്സൈ​സ് പിടികൂടിയത്. ഗോ​തു​രു​ത്ത്

പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികള്‍ അവഗണിക്കപ്പെടരുത്; സര്‍ക്കുലറായി

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറായി പുറത്തിറക്കി.

മഴ: ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഡിജിപി

പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോടുള‌ള പെരുമാറ്റം മെച്ചപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണങ്ങളിലും ആക്ഷേപങ്ങളിലും കുടുങ്ങുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പോത്തന്‍കോട് ട്ടാപ്പകല്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം : പട്ടാപ്പകല്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോട് കാവുവിളയിലാണ് സംഭവം. ഭര്‍തൃസഹോദരന്‍ സിബിന്‍ ലാലാണ് യുവതിയെ കൊലപ്പെടുത്താന്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി എടുക്കണം. നിലവിലുളള

പൂവാര്‍ സ്വദേശിയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി

തിരുവനന്തപുരം: പൂവാര്‍ സ്വദേശിയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി.പൂവാര്‍ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീര്‍ ഖാനാണ്(35) മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൂവാര്‍