ആലുവ സി ഐ. സി എല്‍ സുധീറിനെ സ്ഥലം മാറ്റി

ആലുവ : മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയത് കേസില്‍ ആരോപണ വിധേയനായ ആലുവ സി ഐ. സി എല്‍ സുധീറിനെ സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ഡി ഐ ജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

Leave a Reply

Your email address will not be published. Required fields are marked *