സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു.
കണ്ണൂര്‍, നെയ്യാറ്റിന്‍കര, കോന്നി എന്നിവിടങ്ങളില്‍ മൂന്നു സെന്റിമീറ്റര്‍ വീതം മഴ ചെയ്തു. അമ്ബലവയലില് രണ്ടും നെടുമങ്ങാട്, പെരുമ്ബാവൂര്‍, വടകര, കുപ്പാടി എന്നിവിടങ്ങളില്‍ ഓരോ സെന്റീമീറ്റര്‍ വീതം പെയ്തു.