Local


എസ്‍.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്

നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും: മേയര്‍

തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വ്യാപാരകേന്ദ്രങ്ങളി‍ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍  നടപ്പായില്ല. നിര്‍ദേശങ്ങളിലെ അവ്യക്തതയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തടസമായത്. ജനങ്ങള്‍

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; നാല് പേര്‍ പിടിയില്‍

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസില്‍ നാല് പേർ പിടിയിൽ. കാസർഗോഡുള്ള ടിക്

കോന്നി ജോയിന്റ് ആര്‍.ടി.ഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന്

പത്തനംതിട്ട: കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ജൂലൈ മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ്

തിരുവനന്തപുരം ജില്ലയില്‍ ജാഗ്രത വേണം; കളക്ടറേറ്റില്‍ വാര്‍ റൂം തുടങ്ങി

തിരുവനന്തപുരം: കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര്‍ റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കാന്തല്ലൂരില്‍ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു

ഇടുക്കി:  കാന്തല്ലൂരില്‍ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു. പ്രദേശത്ത് ഇതുവരെ മഴ ലഭിക്കാത്തതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ്.

കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു

കോഴിക്കോട് : നടുവണ്ണൂരിൽ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‍നാട് സ്വദേശിയായ ലോറി ഡ്രൈവർ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇദ്ദേഹത്തിന് കോവിഡ്

പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് അപകടനില തരണം ചെയ്തില്ല

അങ്കമാലി: പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ശസ്ത്രക്രിയ വിജയകരമാണെങ്കിലും കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യാനാണ്

സമൂഹവ്യാപന ആശങ്ക; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: ഉറവിടം വ്യക്തമല്ലാത്ത കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തലസ്ഥാന നഗരി. തിരുവനന്തപുരത്ത് ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം