തി​രു​വ​ന​ന്ത​പു​ര​ത്ത് അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തൃ​പ്പ​ല​വൂ​ര്‍ സ്വ​ദേ​ശി പ്ര​സാ​ദ് ആ​ണ് മ​രി​ച്ച​ത്.

ഓ​ഗ​സ്റ്റ് 12നാ​ണ് അ​യ​ല്‍​വാ​സി​യാ​യ ഷി​ബു​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പ്ര​സാ​ദി​നെ മ​ര്‍​ദി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു​വെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

പ്ര​സാ​ദ് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യവെയാണ് മരമം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *