വിമാനത്താവളത്തിൽ 26 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം:  വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മിക്സിയുടെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 26 ലക്ഷം രൂപയുടെ അരക്കിലോ സ്വർണമാണ് പിടിച്ചത്.

ഷാർജയിൽ നിന്നും എത്തിയ ഗൂഡല്ലൂർ സ്വദേശി മുഹമ്മദ് നാസറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *