Web Desk


പ്രളയസഹായമായി അനുവദിച്ച 1400 കോടി രൂപ കേരളത്തിന്‍റെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി:  പ്രളയസഹായമായി കഴിഞ്ഞതവണ അനുവദിച്ച തുകയില്‍ 1400 കോടി രൂപ കേരളത്തിന്‍റെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കഴിഞ്ഞതവണ

3 ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11ന്

35 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം:  സംസ്ഥാനത്ത്  ട്രെയിന്‍ ഗതാഗതം താറുമാറായി. ഷൊർണൂർ- കോഴിക്കോട് വഴിയുള്ള മുപ്പത്തിയഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ബാലരാമപുരത്തു പുലര്‍ച്ചെ നാലുമണിയോടെ

മഴക്കെടുതികളിൽ ഇന്നലെ മാത്രം 33 പേർ മരിച്ചു; ഉരുൾപൊട്ടൽ വ്യാപകം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയതുല്യമായ ദുരിതം വിതച്ച് തുടരുന്ന മഴക്കെടുതികളിൽ ഇന്നലെ മാത്രം 33 പേർ മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ

ഡാമുകളിലെ ജലനിരപ്പ് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  മഴ ശക്തമായ സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വൈദ്യുതി ബോർഡിന്റെ പ്രധാന ഡാമുകളിൽ

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: കീർത്തി സുരേഷ് മികച്ച നടി

ന്യൂഡൽഹി: 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി താരം കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.  ആദ്യകാല

ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വ്യാഴാഴ്ച അപ്രതീക്ഷിതമായാണ് അംല വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

മഴ തുടരുന്നു; മരണം പത്തായി

തിരുവനന്തപുരം: കഴിഞ്ഞ് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ

നെടുമ്പാശേരി വിമാനത്താവളം മറ്റന്നാൾ വരെ അടച്ചു

നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. നേരത്തെ ഇന്ന് രാവിലെ ഒമ്പത്

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീർ മരിച്ച സംഭവം: ഷീന്‍ തറയില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീർ മരിച്ച സംഭവത്തിൽ ഷീന്‍ തറയില്‍  മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.