Web Desk


കനത്ത മഴ; കര്‍ണാടകത്തില്‍ ഒമ്പത് മരണം

ബംഗളൂരു: കര്‍ണാടകത്തില്‍ കനത്തമഴയില്‍ ഒമ്പത് പേര്‍ മരിച്ചു. വടക്കൻ കർണാടകത്തിൽ അരലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിഞ്ഞും വെളളം കയറിയും ഗതാഗതം

ഗുരുവായൂർ എക്സപ്രസിന് മുകളിൽ മരക്കൊമ്പ് വീണു

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഗുരുവായൂർ എക്സ്പ്രസിന് മുകളിൽ മരക്കമ്പ് വീണതോടെയാണ് ട്രെയിൻ ഗതാഗതം താറുമാറായത്.

ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂഡൽഹി : സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു.

പിണറായി വിജയന്റെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. യാത്രകൾ സംബന്ധിച്ചുള്ള സർക്കാർ വിശദീകരണം

സംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടം; സൈലന്റ്‌വാലി അടച്ചു; പമ്പയാറും അച്ചൻകോവിലാറും കരകവിയുന്നു

പത്തനംതിട്ട:  സംസ്ഥാനത്തെങ്ങും കനത്ത മഴ. അ‍ഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്,

425 ഹെക്ടർ പ്രദേശത്ത്‌  ജലസമൃദ്ധി പദ്ധതി

കാട്ടാക്കട:  നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജലസമൃദ്ധി പദ്ധതി വേറിട്ട മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. ജലസംരക്ഷണവും കാർഷിക മേഖലയ്ക്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ഏകദിന- ടി20 മത്സരങ്ങളില്‍ തുടര്‍ന്നും

ആഷസിലെ ആദ്യ ടെസ്റ്റ് ഓസീസിന്

ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസറ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. ഏകദിന ലോകകപ്പ് നേടിയ ആത്മവിശ്വാസത്തിലെത്തിയ ഇംഗ്ലണ്ടിനെ 251 റണ്‍സിനാണ് ഓസീസ്

സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്

പത്തനംത്തിട്ട: വടശ്ശേരിക്കരയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 30 ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ