Today


പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഇനിയുളള തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ചുമതല അദ്ദേഹത്തിനായിരിക്കും.

മാ​​ധ്യ​​മ​​ങ്ങ​​ള്‍ അ​​നി​​വാ​​ര്യം;​ പൊതുനിയന്ത്രണം സാധ്യമല്ലെന്ന്​ ഹൈകോടതി

കൊ​​ച്ചി: മാ​​ധ്യ​​മ​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​ന്‍ മാ​​ര്‍​​ഗ​​രേ​​ഖ ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന ഹ​​ര​​ജി ഹൈ​​കോ​​ട​​തി ത​​ള്ളി. ചേ​​ര്‍​​ത്ത​​ല സ്വ​​ദേ​​ശി​​യാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ന​​ല്‍​​കി​​യ പൊ​​തു​​താ​​ല്‍​​പ​​ര്യ​​ഹ​​ര​​ജി​​യാ​​ണ്​ മാ​​ധ്യ​​മ​​ങ്ങ​​ള്‍​​ക്ക് പൊ​​തു​​നി​​യ​​ന്ത്ര​​ണം

അടിയന്തരഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാം: ഡിജി.പി

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് തിരുത്തി ഡി.ജി.പി. അടിയന്തര സാഹചര്യങ്ങളില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാം. ഡിജിപിയുടെ നിര്‍ദ്ദേശം ക്രൈംബ്രാഞ്ചിന്റെ

സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

കൊച്ചി:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ്

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം,

സംസ്ഥാനത്ത് വൈദ്യുതിബിൽ ഇളവ് പ്രാബല്യത്തിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിബിൽ ഇളവ് പ്രാബല്യത്തിൽ വന്നു. ലോക്ക്‌ഡൗൺ നിലവിൽ വന്ന ദിവസം മുതൽ ഈ ഇളവ് ലഭ്യമാകും. ലോക്ക്ഡൗണിന്

സൂ​പ്പ​ര്‍ സ്പ്രെ​ഡ് ഭീ​ക​രാ​വ​സ്ഥ​യ്ക്കു സാ​ധ്യ​ത, നി​ല​വി​ല്‍ സ​മൂ​ഹവ്യാ​പ​ന​മി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ളി​ല്‍​നി​ന്നു നി​ര​വ​ധി പേ​രി​ലേ​ക്കു കോ​വി​ഡ് പ​ക​രു​ന്ന സൂ​പ്പ​ര്‍ സ്പ്രെ​ഡ് എ​ന്ന ഭീ​ക​രാ​വ​സ്ഥ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ