Main


കര്‍ണാടകയില്‍ അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തില്‍

ബം​ഗ​ളൂ​രു: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ദു​രാ​ചാ​ര​ങ്ങ​ളും ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം ക​ര്‍​ണാ​ട​ക​യി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. ജ​നു​വ​രി നാ​ലു​മു​ത​ല്‍ നി​യ​മം

സ​മാ​ധാ​ന​ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തെ ശക്തിപ്പെടുത്തുമെന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി

ന്യൂഡല്‍ഹി: സ​മാ​ധാ​ന​ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തെ ശക്തിപ്പെടുത്തുമെന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി. ഡ​ല്‍​ഹി​യി​ല്‍ ആ​ദ്യ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ സു​കു​മാ​ര്‍

ഡല്‍ഹി തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിലവില്‍ 1029 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ്

രാജ്യം വിട്ട് ചൈനയിലും പാകിസ്താനിലും പോയവരുടെ സ്വത്ത് വില്‍ക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ സമിതി

ന്യൂഡല്‍ഹി: രാജ്യം വിട്ട് ചൈനയുടെയോ പാകിസ്ഥാന്‍റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകള്‍ കണ്ടെത്തി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ കീഴില്‍ പുതിയ സമിതി. കേന്ദ്ര

ഒ. രാജഗോപാലിന്റെ ധൈര്യമെങ്കിലും ഗവര്‍ണക്കെതിരെ മുഖ്യമന്ത്രി കാട്ടണമെന്ന് കെ. മുരളീധരന്‍ എംപി

കോഴിക്കോട് : ഗവര്‍ണര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. സംസ്ഥാനത്തിന്‍റെ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് ചങ്കൂറ്റം

സി.​സി. ത​മ്ബി​യെ ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു, കേ​സ് 24ന് ​പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ നാ​ണ്യ വി​നി​മ​യ ച​ട്ടം ലം​ഘ​ന​ത്തി​ന് പി​ടി​യി​ലാ​യ മ​ല​യാ​ളി വ്യ​വ​സാ​യി സി​.സി. ത​മ്ബി​യെ മൂ​ന്ന് ദി​വ​സം കൂ​ടി എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ്

ജനപ്രതിനിധികളുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പുനരാലോചിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച്‌ തിരുമാനമെടുക്കുന്നതിന് സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍

പൗരത്വ ഭേദഗതി: പ്രതിഷേധക്കാര്‍ക്ക് അത് തുടരാമെന്ന് അമിത് ഷാ

ലക്‌നൗ: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന വിഷയം ഉദിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത്

വഴിയേ പോകുന്ന സെന്‍കുമാര്‍ മകളുടെ വിവാഹത്തിന് വേണ്ടിയാണ് അംഗത്വമെടുത്തത്: തുഷാര്‍ വെള്ളാപ്പള്ളി

സെന്‍കുമാറിന് എസ്.എന്‍.ഡി.പി.യുമായി ബന്ധമില്ല;  സെന്‍കുമാറിന്റെ വിവരക്കേടിന് ഉത്തരം പറയാനുള്ള വിവരക്കേട് തനിക്കില്ലെന്നും തുഷാര്‍ ചേര്‍ത്തല: ടി.പി.സെന്‍കുമാറിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി. സെന്‍കുമാറിന്

പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കും

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും പിന്നാലെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നാലുദിവസത്തിനകം