സ​മാ​ധാ​ന​ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തെ ശക്തിപ്പെടുത്തുമെന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി

ന്യൂഡല്‍ഹി: സ​മാ​ധാ​ന​ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തെ ശക്തിപ്പെടുത്തുമെന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി. ഡ​ല്‍​ഹി​യി​ല്‍ ആ​ദ്യ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ സു​കു​മാ​ര്‍ സെ​ന്‍ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ണ​ബ്.

വി​യോ​ജി​പ്പു​ക​ളി​ല്‍ കൂ​ടി ജ​നാ​ധി​പ​ത്യം അ​ഭി​വൃ​ദ്ധി​പ്പെ​ടുമെന്ന് പറഞ്ഞ പ്ര​ണ​ബ് മുഖര്‍ജി അ​മി​ത ആ​ത്മ​വി​ശ്വാ​സം സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. പൗ​ര​ത്വ നി​യ​മ​ത്തേ​യോ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നേ​യോ നേ​രി​ട്ട് പ​രാ​മ​ര്‍​ശി​ച്ചി​ല്ലെ​ങ്കി​ലും യു​വാ​ക്ക​ള്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ഉ​ത്സാ​ഹ​മു​ണ്ടാ​ക്കു​ന്ന​താ​യും മു​ന്‍ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

സ​മ​വാ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ജീ​വ​ര​ക്ത​മാ​ണ്. അ​വ​ധാ​ന​പൂ​ര്‍​വം ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ ച​ര്‍​ച്ച​ചെ​യ്യു​ന്ന​തി​ലൂ​ടെ വാ​ദി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മ​ല്ല വി​യോ​ജി​പ്പു​ക​ളി​ല്‍ കൂ​ടി ജ​നാ​ധി​പ​ത്യം അ​ഭി​വൃ​ദ്ധി​പ്പെ​ടും. അ​മി​ത ആ​ത്മ​വി​ശ്വാ​സം സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പൗ​ര​ത്വ നി​യ​മ​ത്തേ​യോ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നേ​യോ നേ​രി​ട്ട് പ​രാ​മ​ര്‍​ശി​ച്ചി​ല്ലെ​ങ്കി​ലും യു​വാ​ക്ക​ള്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ഉ​ത്സാ​ഹ​മു​ണ്ടാ​ക്കു​ന്ന​താ​യും മു​ന്‍ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം വീ​ണ്ടും വീ​ണ്ടും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *