Local


സംസ്ഥാനത്ത് അന്തർജില്ലാ ബസ് സർവീസിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർജില്ലാ ബസ് സർവീസിന് അനുമതി നൽകി സംസ്ഥാന സർക്കാർ. നിയന്ത്രണങ്ങളോടെയായിരിക്കും സർവീസ് നടത്തുക. ജില്ലയ്ക്കകത്ത് ഇപ്പോൾ യാത്ര

നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു

കാ​ട്ടാ​ക്ക​ട: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ര​ണ്ടു ഇ​ഞ്ച് വീ​തം

അനധികൃത സ്വന്ത് : ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹരജി തള്ളി

കോട്ടയം: അനധികൃത സ്വത്ത്​ സമ്ബാദന കേസില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹരജി തള്ളി. കോട്ടയം വിജിലന്‍സ്​ കോടതിയാണ്​ തച്ചങ്കരിക്കെതിരെ

ഉത്ര കൊലപാതകം: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതക കേസിലെ ​പ്രതികളായ സൂരജി​​ന്‍റയും സുരേഷി​​ന്‍റയും കസ്​റ്റഡി കാലാവധി നീട്ടി. അഞ്ച്​ ദിവസത്തേക്ക്​ കൂടിയാണ്​ കസ്​റ്റഡി

കെപിസിസി ഭാരവാഹികള്‍ക്കുള്ള ചുമതലകള്‍ വിഭജിച്ചു നല്‍കി

തിരുവനന്തപുരം: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹികള്‍ക്കുള്ള ചുമതലകള്‍ വിഭജിച്ചു നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുകൂലിയായ കെ പി അനില്‍കുമാറിനാണ്

അന്താരാഷ്ട്ര വോളിബാള്‍ താരം ഡാനിക്കുട്ടി ഡേവിഡ് ടൈറ്റാനിയത്തില്‍ നിന്നും വിരമിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര വോളിബാള്‍ താരം ഡാനിക്കുട്ടി ഡേവിഡ് ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നും വിരമിച്ചു. സിറില്‍ സി.വെല്ലൂര്‍, കെ. ഉദയകുമാര്‍, അബ്ദുല്‍

1000 രൂപയുടെ പദ്ധഥി: അട്ടിമറി നീക്കം പരാജയപ്പെടുത്തിയതായി കോണ്‍ഗ്രസ്‌

ശംഖുമുഖം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി 1000 രൂപയുടെ സാധനസാമഗ്രികളോ രൂപയോ നല്‍കുന്ന പദ്ധഥി അട്ടിമറിക്കാന്‍

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ ആസ്ഥാനമന്ദിരമായി

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി പങ്കെടുത്ത ആദ്യ

ആതിര ദുരഭിമാന കൊല: പ്രതിയായ അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു

മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛൻ രാജനെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. തെളിവുകളുടെ