ഉത്ര കൊലപാതകം: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതക കേസിലെ ​പ്രതികളായ സൂരജി​​ന്‍റയും സുരേഷി​​ന്‍റയും കസ്​റ്റഡി കാലാവധി നീട്ടി.

അഞ്ച്​ ദിവസത്തേക്ക്​ കൂടിയാണ്​ കസ്​റ്റഡി കാലാവധി നീട്ടി പുനലൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി​ ഉത്തരവിട്ടത്​. ജൂണ്‍ നാലിന്​ വൈകിട്ട്​ മൂന്നിന്​ മുമ്ബായി പ്രതികളെ വീണ്ടും ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *