General


കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ

കേരളത്തില്‍ വ്യാഴാഴ്ച 94 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ വ്യാഴാഴ്ച 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള

കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 100

ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രാ​യ സി​ബി​ഐ​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രാ​യ സി​ബി​ഐ​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവെയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേകാടതിയെ

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം, 5 മരണം

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ 5 ജീവനക്കാര്‍ മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റു. ഭറൂച്ച്‌ ജില്ലയിലെ ദഹേജിലാണ് അപകടം

പ്രവാസികള്‍ക്കുള്ള വിമാനങ്ങള്‍ കുറയ്ക്കണമെന്ന ആവശ്യം തിരുത്തണം: പ്രതിപക്ഷം

തിരുവനന്തപുരം:  വിദേശത്ത് നിന്നുള്ള വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. ഭക്ഷണത്തിന് പോലും വഴിയില്ലാതെ വലയുന്ന

ഓണ്‍ലൈന്‍ ക്ലാസ്: ട്രയല്‍ ജൂണ്‍ 14 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച നീട്ടി. രണ്ടാഴ്ചക്ക് ശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍

പമ്പയില്‍ നിന്നുള്ള മണല്‍നീക്കം നിര്‍ത്തിവച്ചു

പമ്പ: പമ്പാ ത്രിവേണിയിലെ മണൽ വനത്തിന് പുറത്തേക്ക് നീക്കുന്നത് വിലക്കി വനംവകുപ്പ് ഉത്തരവ്. വന സംരക്ഷണ നിയമപ്രകാരം പ്രത്യേക അനുമതി

നാളെ മുതല്‍ അന്തര്‍ജില്ലാ ജലഗതാഗതം ആരംഭിക്കും

കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനിയുണ്ടാവില്ല തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ കാലത്ത് അനുവദിച്ച കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി ഉണ്ടാവില്ലെന്ന്