Articles


നമ്പിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണകലാകേന്ദ്രത്തിന്റെ നൃത്തസന്ധ്യ

തിരുവനന്തപുരം: ചെറുവയ്ക്കല്‍ നന്വിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നൃത്തസന്ധ്യ അരങ്ങേറി. പുതുതായി നിര്‍മ്മിച്ച ക്ഷേത്ര

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ തീരുമാനിച്ചു

തൃശ്ശൂര്‍:  കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം തീരുമാനിച്ചു.

ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ശബരിമല: ശബരിമലയില്‍ ആറാട്ട് ഉത്സവം ഇന്ന്. രാവിലെ പത്തരയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയില്‍ എത്തും. പമ്പയില്‍ പ്രത്യേകമായി

നെടുമങ്ങാട്ടെ അ​മ്മ​ന്‍​കൊ​ട കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

നെ​ടു​മ​ങ്ങാ​ട് : അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന അ​മ്മ​ന്‍​കൊ​ട കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക്ഷേ​ത്ര​ങ്ങ​ളാ​യ മേ​ലാം​കോ​ട് ദേ​വീ​ക്ഷേ​ത്രം,

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പള്ളിവേട്ട നാളെ

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ പള്ളിവേട്ട ചടങ്ങുകള്‍ നടക്കും. ഗുരുവായൂരപ്പന്‍ ഗ്രാമപ്രദക്ഷിണത്തിനും ദുഷ്ടനിഗ്രഹത്തിനുമായി ക്ഷേത്രമതിലകം വിട്ട് പുറത്തിറങ്ങുന്ന ദിവസമാണ് പള്ളിവേട്ട.

‘കഴുകന്‍തിട്ട ‘ കോടതിയും റെയില്‍വേ സ്‌റ്റേഷനും ഒരുമിക്കുന്ന കവല

സുനില്‍ നായര്‍ രാജഭരണകാലത്ത് കൊടുംകുറ്റവാളികള്‍ക്ക് വേണ്ടി കഴുമരങ്ങള്‍ നിറഞ്ഞ മരണതിട്ട “കഴുകന്‍തിട്ട”  ഇന്ന് കോടതിയും റെയില്‍വേ സ്‌റ്റേഷനും ഒരുമിക്കുന്ന തിരക്കേറിയ

കേരളത്തിലെ പത്രപ്രവര്‍ത്തന പാരമ്പര്യം

കടപ്പാട് : മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ കേരളത്തിലാദ്യമായി പ്രസിദ്ധീകരിച്ച പത്രം ഇംഗ്ലീഷിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ‘വെസ്റ്റേണ്‍ സ്റ്റാര്‍’ എന്ന ഈ പത്രം

സംസ്ഥാനമൊട്ടാകെ ബിഎസ്എന്‍എല്‍ 4-ജി ..?

തിരുവനന്തപുരം: സംസ്ഥാനത്ത് 4-ജി കുതിപ്പിനൊരുങ്ങി ബിഎസ്എന്‍എല്‍. ഡിസംബറോടെ നെറ്റ്‍വര്‍ക്ക് വികസനം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.ടി

വിമാനങ്ങളുടെ മാതൃകയില്‍ ട്രെയിനിലും ബ്ലാക്ക് ബോക്സ്

ട്രെയിനുകളിലും വിമാനങ്ങളുടെ മാതൃകയില്‍ ബ്ലാക്ക് ബോക്സ് ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റായ്ബറേലിയിലെ ഫാക്ടറിയിൽ ഇത്തരം 100 കോച്ചുകൾ ബ്ലാക്ക് ബോക്സുള്ള

നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ട് സുരക്ഷിതമാക്കാന്‍

ദില്ലി: ഫേസ്ബുക്ക് അംഗങ്ങളായി അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ്