നെടുമങ്ങാട്ടെ അ​മ്മ​ന്‍​കൊ​ട കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

നെ​ടു​മ​ങ്ങാ​ട് : അ​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന അ​മ്മ​ന്‍​കൊ​ട കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക്ഷേ​ത്ര​ങ്ങ​ളാ​യ മേ​ലാം​കോ​ട് ദേ​വീ​ക്ഷേ​ത്രം, മു​ത്താ​ര​മ്മ​ന്‍ ക്ഷേ​ത്രം, മു​ത്തു​മാ​രി​യ​മ്മ​ന്‍​ദേ​വ​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ത്സ​വ​മാ​ണ് നെ​ടു​മ​ങ്ങാ​ട്ടു​കാ​ര്‍ അ​മ്മ​ന്‍​കൊ​ട കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് മു​നിസി​പ്പാ​ലി​റ്റി പ​രി​ധി​യി​ല്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മേ​ലാ​ങ്കോ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 9.30ന് ​സ​മൂ​ഹ​പൊ​ങ്കാ​ല, വൈ​കു​ന്നേ​രം 4.30ന് ​ഉ​രു​ള്‍, ഏ​ഴി​ന് വി​ല്‍​പ്പാ​ട്ട്, രാ​ത്രി എ​ട്ടി​ന് ഓ​ട്ടം, പൂ​മാ​ല, താ​ല​പ്പൊ​ലി. രാ​ത്രി 10.00ന് ​മേ​ജ​ര്‍ സെ​റ്റ് ക​ഥ​ക​ളി.

മു​ത്താ​ര​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍​ഇ​ന്ന് രാ​വി​ലെ 8.30ന് ​എ​ഴു​ന്നള്ള​ത്ത്, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ര​ക​മെ​ടു​പ്പ്, ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ശി​ങ്കാ​രി​മേ​ളം, വൈ​കു​ന്നേ​രം ആ​റി​ന് അ​മ്മ​ന്‍​ക​ഥ വി​ല്‍​പ്പാ​ട്ട്, രാ​ത്രി​എ​ട്ടി​ന് അ​മ്മ​ന്‍​പു​ര​സ്ക്കാ​ര​വി​ത​ര​ണം, 9.30ന് ​കു​ത്തി​യോ​ട്ടം പൂ​മാ​ല 10.30ന് ​ഗാ​ന​മേ​ള, പു​ല​ര്‍​ച്ചെ നാ​ലി​ന് മു​ത്തെ​ടു​പ്പ് ദീ​പാ​രാ​ധ​ന.

 

 

Leave a Reply

Your email address will not be published. Required fields are marked *