Articles


പത്മനാഭൻ; ഗുരുവായൂർ കേശവന്റെ പിൻഗാമി

ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള കരിവീരനായിരുന്നു പത്മനാഭൻ. ഗുരുവായൂരപ്പന് തുല്യമായി ദൈവിക പരിവേഷത്തോടെ ആനപ്രേമികളും ഗുരുവായൂരപ്പ ഭക്തരും ആരാധിച്ചിരുന്ന

പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും ജിയോയുടെ വരുമാനം കൂടി

മുംബൈ: വിവിധ പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും ജിയോയുടെ വരുമാനത്തില്‍ വര്‍ദ്ധനവ്. വരുമാനം മുന്‍പാദത്തില്‍ നിന്നും 28.2 ശതമാനം വര്‍ദ്ധിച്ച്‌ 16,517

എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാർക്ക് പുതിയ റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ചു

എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, പുതിയ റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബർ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക്

ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​നും വ​ലി​യ കേ​ശ​വ​നും എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നതിന് വിലക്ക്

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​നും വ​ലി​യ കേ​ശ​വ​നും ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തിന് വനം വകുപ്പിന്റെ വിലക്ക്. പ​ത്മ​നാ​ഭ​ന് പാ​ദ​രോ​ഗ​വും വ​ലി​യ കേ​ശ​വ​ന്

ജിയോ നിരക്കുകൾ കൂട്ടി, മറ്റു കമ്പനികളേക്കാൾ 25% കുറവ്

മുംബൈ: എയർ‌ടെലും വോഡഫോൺ ഐഡിയയും പുതിയ പ്ലാനുകൾ‌ അവതരിപ്പിച്ചതിനു പിന്നാലെ റിലയൻസ് ജിയോയും പരിഷ്കരിച്ച താരിഫുകൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ

വിക്രം ലാൻഡറിൽ നിന്ന് എന്തെങ്കിലും പ്രതികരണം തേടാമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു

തിരുവനന്തപുരം:ചന്ദ്രനിൽ വിക്രം ലാൻഡർ എത്തിയ പകൽ ഇന്നലെ അവസാനിച്ചു. ഇന്നലെ മുതൽ ഇരുട്ടു പരന്നു. ഇനി ഭൂമിയിലെ പതിനാല് ദിനങ്ങൾ

നാലമ്പല ദര്‍ശന തീര്‍ത്ഥാടനത്തിന് തുടക്കമായി

തൃശൂര്‍: രാമായണ മാസാരംഭമായ ഇന്ന് നാലമ്പല തീര്‍ത്ഥടനത്തിനു തുടക്കമായി. ശ്രീരാമന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ഭരതന്‍ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഒരു

ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സുമായി ജിയോ

കെ.സി.വിശാഖ് മുംബൈ: റിലയന്‍സ് ജിയോയുടെ പുതിയ സാങ്കേതിക വിദ്യ ”ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സ്” താമസിക്കാതെ തന്നെ ഇന്ത്യയിലുടനീളം എല്ലാ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി; പൂരനഗരിയിൽ ജനലക്ഷങ്ങൾ

തൃശൂര്‍ : പൂരം വിളംബരത്തിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ എത്തിയതോടെ പൂരാവേശത്തിന്റെ കൊടുമുടിയിൽ തൃശൂർ. നെയ്തലക്കാവിലയമ്മയുടെ തിടമ്പ് കൊമ്പന്‍

പൂരാവേശത്തിൽ തൃശ്ശൂർ നഗരം

തൃശ്ശൂർ: പൂരാവേശത്തിലാണ് തൃശ്ശൂർ നഗരം. പാറമേക്കാവ് ദേവസ്വത്തിന്‍റെ ചമയപ്രദർശനം ഇന്ന് ഉച്ചയോടെ ആരംഭിക്കും. സാമ്പിൾ വെടിക്കെട്ടിന് വൈകീട്ട് 7 മണിക്ക്