Web Desk


മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണവേട്ട

കല്‍പ്പറ്റ: മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 80 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

കെവിൻ്റേത് ദുരഭിമാനക്കൊല : നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ

കോട്ടയം: കെവിൻ വധക്കേസില്‍ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിൻസിപ്പൽ

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ:  വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഡിആർഐയുടെ നേതൃത്വത്തിൽ 11.29 കിലോയുടെ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പിടികൂടി. 4.15 കോടി രൂപ വരുന്ന

കശ്മീരിലെ സാഹചര്യം കഠിനം: ട്രംപ്

വാഷിങ്ടൻ : കശ്മീരിൽ സങ്കീർണവും കഠിനവുമായ സാഹചര്യമാണുള്ളതെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം കുറയ്ക്കാൻ ഇന്ത്യയും പാക്കിസ്ഥാനും മുന്നോട്ടുവരണം.

കശ്മീരിൽ വീണ്ടും അക്രമങ്ങള്‍; നിയമം കർശനമാക്കി; ഇന്റർനെറ്റ് നിലച്ചു

ന്യൂഡൽഹി:  ജമ്മു കശ്മീരിൽ നിശാനിയമത്തിൽ ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി. ചിലയിടങ്ങളിൽ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോർട്ടുണ്ട്.

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. കോഴിക്കോട്,കണ്ണൂർ,വയനാട്

കവളപ്പാറയില്‍ തെരച്ചില്‍ തുടരും

നിലമ്പൂര്‍: ഉരുൾപൊട്ടൽ അപകടമുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ ഇതു വരെയുള്ള

മോദി ആര്‍എസ്എസിനെപ്പോലും ബഹുമാനിക്കുന്നില്ല: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് ആശയങ്ങളെപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംവരണം സംബന്ധിച്ച ആര്‍എസ്എസ് തലവന്‍

പ്രളയം : ഉത്തരേന്ത്യയില്‍ മരണം 80 കടന്നു

ഹരിദ്വാര്‍: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡിൽ

വൈദ്യുതി മുടങ്ങും

വാക്ക് ഇന്‍ ഇന്റര്‍വ്യൂ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന, കായചികിത്സ വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ