Web Desk


പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി: പ്രധാനമന്ത്രി

ന്യൂഡൽഹി: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അതിവിശിഷ്ഠമായ തത്വമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. റാം ലീല മൈതാനിയിൽ ബിജെപിയുടെ റാലിയിൽ  സംസാരിക്കുകയായിരുന്നു

മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തിയ യോജിച്ച പ്രക്ഷോഭത്തിനെതിരെ രംഗത്തുവന്ന  മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻ ചാണ്ടി. കേരളം നടത്തിയ

മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായയോടെ മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം

ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആസാദ് അറസ്റ്റിൽ

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ല്‍ വ​ന്‍ പ്ര​ക്ഷോ​ഭം ന​യി​ച്ച ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍

ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടിക്രമങ്ങള്‍ കേരളം നിര്‍ത്തിവച്ചു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനിടെ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കലുമായി മുന്നോട്ടു പോകുന്നത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന

ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് കെ മുരളീധരന്‍

പാലക്കാട്:  പൗരത്വ ഭേദഗതി നിയമം നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ ഒന്നിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി

കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം; മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. കേരളത്തില്‍ നിന്നും മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള

കുഴമ്പുരൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുല്‍ മനാഫ്(23) നെയാണ് കസ്റ്റംസിന്റെ

പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താൻ ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താൻ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്. ഡ​ല്‍​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു

ശബരിമല സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍

ശബരിമല: ശബരിമലയുടെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്നും അത്യാധുനിക ഉപകരണങ്ങള്‍ എത്തുന്നു. ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍