News@24


കോണ്‍‌ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

ദില്ലി: കോണ്‍‌ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പുകളില്‍ എല്ലാ സീറ്റുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയ്ക്ക് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുമ്പോള്‍ മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

94 ശതമാനം പ്രദേശങ്ങളിലും ശൗചാലയങ്ങൾ നിര്‍മ്മിക്കാനായി: മോദി

ദില്ലി: സ്വച്ഛഭാരത് പദ്ധതി ജനസമരം ആക്കി മാറ്റാൻ ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 94 ശതമാനം പ്രദേശങ്ങളിലും ശൗചാലയങ്ങൾ

ലക്ഷ്മിയെ തനിച്ചാക്കി, ജാനിക്ക് പിന്നാലെ ബാലയും

നീണ്ട പതിനഞ്ച് വര്‍ഷത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമണ് അവള്‍ ജന്മംകൊണ്ടത്. തേജസ്വിനി, അച്ഛന്‍റെ ജാനി. ജാനിയുടെ വരവോടെ അവളായിരുന്നു ബാലഭാസ്കറിന്‍റെ

വായ്പ എഴുതിത്തള്ളല്‍ വായ്പാ ഇളവല്ല, സാങ്കേതിക നടപടിയെന്ന് അരുണ്‍ ജെയിറ്റ്‍ലി

ദില്ലി: വായ്പ എഴുതിത്തള്ളലിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം. വായ്പ എഴുതിത്തള്ളല്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശപ്രകാരം ബാങ്കുകളുടെ ബാലന്‍സ്

പുതിയ കേരളത്തിനായി മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു, യുഎഇ സന്ദർശനം അടുത്ത മാസം

മഹാപ്രളയത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ പുനഃനിര്‍മാണം ലക്ഷ്യമാക്കി നടത്തുന്ന ധനസമാഹരണത്തിന് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി പിണറായി വിജയന്‍

കേരള പുനര്‍നിര്‍മ്മാണം: നെതര്‍ലന്റിനോട് സഹായം തേടി കേന്ദ്രസര്‍ക്കാര്‍

ദില്ലി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ്‌സ് സര്‍ക്കാരിനോട് ഇന്ത്യ സഹായം തേടി. നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി

ശബരിമല വിധി: റിവ്യൂഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌

തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രിംകോടതി വിധിയില്‍ അതൃപ്തി പരസ്യമാക്കി ദേവസ്വം ബോര്‍ഡ് രംഗത്ത്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ റിവ്യൂഹര്‍ജിയുടെതടക്കം സാധ്യതകള്‍

ബ്രൂവറി വിവാദം; പിതൃത്വം ആന്റണി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി ലൈസന്‍സുകളുടെ പിതൃത്വം ആന്റണി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചോദിച്ച

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ