News@24


അഴിമതി: തിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി റോഡ് നിര്‍മ്മാണക്കരാറില്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ സൂക്ഷ്മ പരിശോധന വേണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സി.ബി.ഐ.അന്വേഷണത്തിന്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര: വിരാട് കോലി ക്യാപ്റ്റന്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവതാരം റിഷഭ് പന്ത് 14

ഐഎന്‍എക്‌സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

ദില്ലി: ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനം നല്‍കിയെന്ന് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. മറാത്തി ചാനലിന്

നോട്ട് നിരോധനവും ജി.എസ്.ടിയും ഭാരതത്തെ തകര്‍ത്തു: രാഹുല്‍

ധോല്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി.യും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദ്വിദിന

സാലറി ചാലഞ്ച് വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചാലഞ്ച് വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയെന്ന് ഹൈക്കോടതി. ഒരുമാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിര്‍ബന്ധിത പിരിവിന് സമാനമാണ്. പണമുണ്ടായിട്ടും

ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സര്‍ക്കാരും സി.പി.എമ്മും പോര്‍ക്കളം

പ്രളയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം ചെയ്തു.

മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസുമായി സഖ്യമില്ലെന്ന് മായാവതി

ഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും  കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി എസ് പി നേതാവ് മായാവതി. ഒറ്റക്ക്  മത്സരിക്കും. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയാലും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം