News@24


കൊറോണ: സംസ്ഥാന സര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഒരാള്‍ക്ക് കൂടി ഇന്നലെ കേരളത്തില്‍ കൊറോണ വൈറസ് ബാധ

നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളേ​യും തൂ​ക്കി​ലേ​റ്റി

ന്യൂഡല്‍ഹി: നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളേ​യും തൂ​ക്കി​ലേ​റ്റി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​തി​ഹാ​ര്‍ ജ​യി​ലി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സെ​ല്ലി​ലാ​ണ് മു​കേ​ഷ്

കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു

ബംഗളൂരു: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശിലെ വിമത എം.എൽ.എമാരെ താമസിപ്പിച്ച റിസോർട്ടിന് മുന്നിൽ ധർണയിരുന്നതിനാണ്

കൊറോണ: രാജ്യത്തിന് വലിയ സാമ്പത്തിക തകർച്ച ഉണ്ടാക്കും

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്നത് കാരണം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

യൂറോ കപ്പ് നീട്ടിവച്ചു

കൊറോണ വൈറസ് ലോകമെമ്ബാടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ടിരുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിയതായി നോര്‍വീജിയന്‍,

ശ്രീചിത്രയിൽ ഡോക്ടർമാർ നിരീക്ഷണത്തിൽ; റേഡിയോളജി ലാബ് അടച്ചുപൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം ഡോക്ടർമാരെ വീട്ടിൽ നിരീക്ഷണത്തിലാക്കി.

വാളയാർ കേസിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ ഹൈക്കോടതി

പാലക്കാട് : വാളയാർ അട്ടപ്പള്ളത്തു പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിൽ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും

കൊറോണ: അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി. കേസുകളില്‍

കുവൈറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ 29