Main


തുരത്താന്‍ ഇന്ത്യ ഒന്നും ചെയ്യുന്നില്ല: അമേരിക്ക

വാഷിങ്ടൻ:  ഐഎസിനെ തുരത്താൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 11,265 കിലോമീറ്റർ ദൂരെയുള്ള യുഎസ്

അഞ്ചേരി ബേബി വധക്കേസ്: കെ.കെ. ജയചന്ദ്രനെ പ്രതിയാക്കിയ വിധി റദ്ദാക്കി

കൊച്ചി: മന്ത്രി എം.എം.മണിയുടെ വൺ, ടൂ, ത്രീ പ്രസംഗത്തിലൂടെ പുനരന്വേഷണത്തിനു വഴി തുറന്ന അഞ്ചേരി ബേബി വധക്കേസിൽ സിപിഎം ഇടുക്കി

ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍

വണ്ടിചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

അജ്മാന്‍: വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. ജാമ്യത്തുക കെട്ടിവച്ചതോടെയാണ് മോചനം ഒരുങ്ങിയത്. പ്രവാസി വ്യവസായി

കെവിൻ്റേത് ദുരഭിമാനക്കൊല : നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ

കോട്ടയം: കെവിൻ വധക്കേസില്‍ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിൻസിപ്പൽ

കശ്മീരിൽ വീണ്ടും അക്രമങ്ങള്‍; നിയമം കർശനമാക്കി; ഇന്റർനെറ്റ് നിലച്ചു

ന്യൂഡൽഹി:  ജമ്മു കശ്മീരിൽ നിശാനിയമത്തിൽ ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി. ചിലയിടങ്ങളിൽ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോർട്ടുണ്ട്.

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. കോഴിക്കോട്,കണ്ണൂർ,വയനാട്

കവളപ്പാറയില്‍ തെരച്ചില്‍ തുടരും

നിലമ്പൂര്‍: ഉരുൾപൊട്ടൽ അപകടമുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ ഇതു വരെയുള്ള

മോദി ആര്‍എസ്എസിനെപ്പോലും ബഹുമാനിക്കുന്നില്ല: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് ആശയങ്ങളെപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംവരണം സംബന്ധിച്ച ആര്‍എസ്എസ് തലവന്‍

പ്രളയം : ഉത്തരേന്ത്യയില്‍ മരണം 80 കടന്നു

ഹരിദ്വാര്‍: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡിൽ