Main


ജയസാധ്യതയുള്ള സ്ഥാനാർഥിക്കേ രണ്ടില നൽകൂ: പി.ജെ. ജോസഫ്

തൊടുപുഴ : പാലായിൽ പൊതുസ്വീകാര്യനായ സ്ഥാനാർഥി വരണമെന്നു കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. ജയസാധ്യതയുള്ള സ്ഥാനാർഥിയാണെങ്കിൽ മാത്രമേ

സുനന്ദ പുഷ്‍കറിന്റെ ദുരൂഹ മരണക്കേസില്‍ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍

ന്യൂഡൽഹി :  സുനന്ദ പുഷ്‍കറിന്റെ ദുരൂഹ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ വിചാരണകോടതിയില്‍ ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.

മോദി അനുകൂല പ്രസ്താവന: ശശി തരൂരിനെതിരെ നടപടിയില്ല: മുല്ലപ്പള്ളി

തിരുവനന്തപുരം:  മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ പദ്ധതികൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിലയിരുത്തി

തിരുവനന്തപുരം :  സംസ്ഥാനത്ത് നടപ്പാക്കുന്ന വനിതാ ശിശുവികസന പദ്ധതികൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച

ഏതു സാഹചര്യവും നേരിടാൻ സജ്ജം: ഇന്ത്യ

ന്യൂഡൽഹി : പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വാർത്തയ്ക്കു പിന്നാലെ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്റെ ലക്ഷ്യം പ്രകോപനം മാത്രമാണെന്നു

2018ലെ പ്രളയനഷ്ടപരിഹാര തുക ഒരു മാസത്തിനകം കൈമാറണം: ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതബാധിതരിൽ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവർക്ക് ഒരു മാസത്തിനകം കൈമാറണമെന്നു ഹൈക്കോടതി. നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം

പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റ ഭീഷണി; ഗുജറാത്ത് തീരത്ത് ജാഗ്രത

ന്യൂഡൽഹി : പാക്കിസ്ഥാനിൽ കമാൻഡോ പരിശീലനം ലഭിച്ച ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയേക്കുമെന്ന രഹസ്യവിവരത്തെത്തുടർന്ന് ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്ത് അതീവ ജാഗ്രതാ

കശ്മീരിൽ 50,000 തൊഴിലുകൾ സൃഷ്ടിക്കും: ഗവർണർ സത്യപാൽ മാലിക്

ശ്രീനഗർ: കശ്മീരി അടുത്ത മൂന്നു മാസത്തിനുള്ളിൽ യുവാക്കൾക്കായി 50,000 തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് ഗവർണർ സത്യപാൽ മാലിക്.  ബുധനാഴ്ച അറിയിച്ചത്. ഇതിനു പുറമേ

കള്ളപ്പണം വെളുപ്പിച്ചതിന് ചിദംബരത്തിനെതിരെ തെളിവുണ്ട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ കള്ളപ്പണം വെളുപ്പിച്ചതിന് പി. ചിദംബരത്തിനെതിരെ തെളിവുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ അറിയിച്ചു. വിദേശരാജ്യങ്ങളില്‍