Local


ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിൻ തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം : ന്യൂ‍ഡൽഹിയിൽ നിന്നു തിരിച്ച കോവിഡ് കാലത്തെ ആദ്യ രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) തിരുവനന്തപുരത്തെത്തി.

സംസ്ഥാനത്ത് മദ്യശാലകള്‍ ഒന്നിച്ചുതുറക്കും: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തു മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. മദ്യശാലകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ

പാസ് ഇല്ലാതെ സംസ്ഥാനത്തേക്ക് കടന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പാസ് ഇല്ലാതെ വാളയാര്‍ വഴി സംസ്ഥാനത്തേയ്ക്ക് വന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും നിരീക്ഷണത്തില്‍

മെയ് 17ന് ശേഷവും ബംഗാളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ മെയ് 17ന് ശേഷവും തു ടരുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മൂന്ന് മാസത്തെ ശക്തമായ

13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും

നിയന്ത്രണങ്ങളോടെ മിഠായിത്തെരുവിലെ കടകള്‍ തുറക്കാന്‍ അനുമതി

കോഴിക്കോട്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അടച്ച കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി കൊണ്ട്

കൊച്ചിയിലെ വെള്ളക്കെട്ട്‌; ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്ത്തനങ്ങള് ആരംഭിച്ചു. നഗരത്തില്‍

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഷീ ടാക്‌സി സേവനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്‌സി സേവനം ഇനി സംസ്ഥാനത്തുടനീളം.