പുഴയില്‍ കുളിക്കാന്‍ പോയ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു

കോട്ടയം: പുഴയില്‍ കുളിക്കാന്‍ പോയ അമ്മയും ഒന്നര വയസുള്ള മകനും
മുങ്ങി മരിച്ചു. കോതനല്ലൂര്‍ സ്വദേശിയായ ഓബിയും (26) മകന്‍ അദ്വൈതുമാണ് മരിച്ചത്.

ഓബി പുഴയില്‍ കുളിച്ച്‌ കൊണ്ടിരിക്കവെ അദ്വൈത് കാല്‍ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ ഓബിയും അപകടത്തില്‍ പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *