പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു

പൂന്തുറ: കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടല്‍ വഴി ആളുകള്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *