Web Desk


തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്റെ സസ്‌പെന്‍ഷനിൽ പ്രതിഷേധം; പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് രാജിവെച്ചു. മുന്‍ സെക്രട്ടറി രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ്

പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്തിനു സഹിക്കണമെന്ന് ഒവൈസി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബിൽ വലിച്ചു കീറിയ അസാദുദ്ദീന്‍ ഒവൈസി വീണ്ടും ചോദ്യങ്ങളുമായി രംഗത്ത്. അയല്‍ രാജ്യങ്ങളിലെ

ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം

ചാലക്കുടി: ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം. ത്രീഡി തിയറ്റര്‍ കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിൽ കേന്ദ്രം. 130 എംപിമാര്‍ ബില്ലിനെ പിന്തുണക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ശബരിമല: യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎം നിലപാടെന്ന് യെച്ചൂരി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി. അതെ സമയം ഈ മണ്ഡല കാലത്തു

കഴിഞ്ഞ 8 മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകള്‍

കൊച്ചി: ബലാത്സംഗക്കേസുകളില്‍ കേരളവും ഒട്ടുംപിന്നിലല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.

ഡ്യൂട്ടിക്കിടെ കാറിടിച്ച്‌ രണ്ട്‌ വനിത പൊലീസുകാര്‍ക്ക്‌ പരിക്ക്‌

കൊച്ചി: ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നിവർക്കാണ് അപകടം

നാളെ മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ; വിവിധ സ്‌റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ പിടിച്ചിടും

കൊച്ചി : ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരെ ബുദ്ധിമുട്ടിലാക്കി ട്രെയിന്‍ ഗതാഗത നിയന്ത്രണം . വിവിധ സ്റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍

ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​നും വ​ലി​യ കേ​ശ​വ​നും എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നതിന് വിലക്ക്

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​നും വ​ലി​യ കേ​ശ​വ​നും ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തിന് വനം വകുപ്പിന്റെ വിലക്ക്. പ​ത്മ​നാ​ഭ​ന് പാ​ദ​രോ​ഗ​വും വ​ലി​യ കേ​ശ​വ​ന്

രാഷ്‌ട്രപതിയുടെ സുരക്ഷയില്‍ വീഴ്‌ച: 6 ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

ജോധ്‌പൂര്‍: സര്‍ക്യൂട്ട്‌ ഹൗസില്‍ അതിക്രമിച്ചു കടന്ന്‌ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാല്‍തൊട്ടു വണങ്ങാന്‍ അജ്‌മീര്‍ സ്വദേശിയുടെ ശ്രമം. ജോധ്‌പൂരില്‍ രാജസ്‌ഥാന്‍ ഹൈക്കോടതിയുടെ