തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്റെ സസ്‌പെന്‍ഷനിൽ പ്രതിഷേധം; പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് രാജിവെച്ചു. മുന്‍ സെക്രട്ടറി രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. രാധാകൃഷ്ണനെ പിന്തുണയ്ക്കുന്ന മാനേജിംഗ് കമ്മറ്റി അംഗങ്ങളും രാജി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *