Main


ഡാമുകള്‍ ഇത്തവണ നേരത്തെ തുറന്നത് ഉചിതമെന്ന് ചെന്നിത്തല

തിരുവനന്തപുരം:  ന്യുന മര്‍ദ്ധം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ ഡാമുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ്

സമാധാന നോബല്‍ നദിയ മുറാദിനും ഡെനിസ് മുക്വെജിനും

സ്റ്റോക്ക്ഹോം: 2018ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടു ; 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം:അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 36 മണിക്കൂറിൽചുഴലിക്കാറ്റായി മാറാം. കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും

ബ്രുവറി അഴിമതി: എക്സൈസ് മന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: ബ്രുവറി അഴിമതി ആരോപണത്തിൽ എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാ‍ർച്ച് നടത്തും. ബ്രുവറികളും

കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട്: കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി കാരാട്ട് അബ്ദുൾ ഗഫൂറാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ

ശബരിമല:കോണ്‍ഗ്രസ്‌ പ്രത്യക്ഷസമരത്തിലേക്ക്‌

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസ്‌. വിശ്വാസ സമൂഹത്തിന് പൂർണ പിന്തുണയെന്നും ആരെങ്കിലും പുനപരിശോധന ഹര്‍ജി

ചാലക്കുടി വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

തൃശൂര്‍: ചാലക്കുടി പുഴയ്ക്കു കുറുകെ റയില്‍വെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം തടസ്സപ്പെട്ട ട്രെയിൻ ഗതാഗതംപുനസ്ഥാപിച്ചു. മണിക്കൂറുകളോളം പിടിച്ചിട്ട ജനശതാബ്ദി,

ന്യൂനമർദ്ദം; ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്: സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ അന്വേഷണം പ്രഖ്യാപിക്കണോ എന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കണ്ണൂര്‍ കോളേജിനെതിരെ

വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടത്: കെ സുധാകരൻ

ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. നിയമത്തിന്റെ വഴിയിലൂടെ