വനിതാ പോലീസിന്‌ കോവിഡ്; ക്രൈംബ്രാഞ്ച് ഓഫീസ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസ് അടച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഡെപ്യൂട്ടേഷന് അയച്ച വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്രൈം ബ്രാഞ്ച് ഓഫീസില്‍ അണുനശീകരണം ഉള്‍പ്പെടെയുളള നടപടികള്‍ നടത്താന്‍ നിര്‍ദേശമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *