മോട്ടോര്‍വാഹനനിയമഭേദഗതി അശാസ്ത്രീയം: കോടിയേരി

തിരുവനന്തപുരം : പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഉയർന്ന പിഴ ഈടാക്കുന്നതു വിപരീതഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിഷ്കാരം അശാസ്ത്രീയമാണ്. ഇതു തൊഴിലാളികളുടെ നടുവൊടിക്കും. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണു വേണ്ടതെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *