പുത്തൻ ലുക്കിൽ അഭിനന്ദൻ വർധമാൻ

ന്യൂഡൽഹി :  ശത്രുവിന്റെ പിടിയിലായിട്ടും അസാമാന്യ ധൈര്യത്തോടെ പതറാതെ നിന്ന് രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പോരാളി വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തന്റെ സ്റ്റൈലൻ മീശ ഉപേക്ഷിച്ചു. ആത്മാഭിമാനത്തിന്റെയും ധീരതയുടെയും ചിഹ്നമായി ലോകം ആഘോഷിച്ച മീശ ഉപേക്ഷിച്ച് പുതിയ ലുക്കിലാണ് അഭിനന്ദൻ തിങ്കളാഴ്ച മിഗ് -21 പോര്‍വിമാനം പറത്താൻ എത്തിയത്. വ്യോമസേന മേധാവി ബി.എസ്. ധനോവയ്‌ക്കൊപ്പം പഠാൻകോട്ട് വ്യോമത്താവളത്തിൽ നിന്നാണ് അഭിനന്ദൻ മിഗ്–21 പറത്തിയത്

Leave a Reply

Your email address will not be published. Required fields are marked *