കേന്ദ്ര സഹമന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം വേണം: മനേക ഗാന്ധി

ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തില്‍ അന്വഷണം നടത്തണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മനേകഗാന്ധി. ഒരു ബിജെപി നേതാവ് തന്നെ വിഷയത്തില്‍ പ്രതികരിക്കുന്നത് ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *