മസാല ബോണ്ട്: പലിശ നിരക്ക് ഏറ്റവും കുറവെന്ന് പറഞ്ഞിട്ടില്ലെന്നു തോമസ് ഐസക്ക്

തിരുവനന്തപുരം:നിയമസഭയിൽ മസാല ബോണ്ട് വിവാദത്തിൽ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് . പലിശ നിരക്ക് ഏറ്റവും കുറവെന്ന് പറഞ്ഞിട്ടില്ലെന്നും കമ്പോളത്തിൽനിന്ന് വായ്പ എടുക്കണമെങ്കിൽ ഇത് കൊടുക്കേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. രേഖകൾ പ്രതിപക്ഷ നേതാവിനും എം.എൽ.എമാർക്കും പരിശോധിക്കാം, ചർച്ചചെയ്യാം. എന്നാൽ അത് പൊതുപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *