സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഇതര സംസ്ഥാന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഇതര സംസ്ഥാന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാമെന്നുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

മെയ് 20 വരെ കേരളത്തിലെ വിവിധ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാം. ഇതു വരെ അപേക്ഷിക്കാത്തവർക്കും  അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *