ജോസ് ചന്ദനപ്പള്ളിയുടെ “നമ്മുടെ പ്രധാന മന്ത്രിമാർ ” പ്രകാശനം

ജോസ് ചന്ദനപ്പള്ളിയുടെ “നമ്മുടെ പ്രധാന മന്ത്രിമാർ ” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ചന്ദനപ്പള്ളി തിരുനാൾ ദിനത്തിൽ റവ.ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു.പ്രൊഫ. ജോർജ് വർഗീസ് കൊപ്പാറ പുസ്തകം ഏറ്റു വാങ്ങി സംസാരിച്ചു. വികാരി ഫാ.സജി മാടമണ്ണിൽ സ്വാഗതം പറഞ്ഞു കൊണ്ട് ഉപഹാരം നൽകി. ഇ എം ജി.ചന്ദനപ്പള്ളി ആശംസയർ പ്പിച്ചു. ജോസ് ചന്ദനപ്പള്ളി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *