സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് ഫലം;വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല മുൻപിൽ

ന്യൂഡല്‍ഹി: സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുൻപിൽ. 98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. ചെന്നൈ മേഖലയുടെ വിജയശതമാനം  92.93 % ആണ് .

ദില്ലി മേഖലയുടെ വിജയശതമാനം  91.87 % ആണ് . ഹൻസിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയർന്ന മാർക്ക് നേടിയത്. 499 മാർക്ക് ഇരുവരും നേടി

Leave a Reply

Your email address will not be published. Required fields are marked *